ദേവികുളം സബ്ബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍ മൂന്നാര്‍ ഗേറ്റ് ഹോട്ടലിന്റെ പട്ടയം റദ്ദു ചെയ്തു; ഹോട്ടല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

  മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലില്‍ നിന്നും പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് ദേവികുളം സബ്ബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍. ഒഴിപ്പിക്കലിന്റെ ഭാഗമായി പൂപ്പാറയിലെ മൂന്നാര്‍