കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു; കാശ്മീരിലെ സാഹചര്യം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് തുല്യമെന്ന് കോൺഗ്രസ്

കാശ്മീരിൽ ഇപ്പോഴുള്ള സാഹചര്യം കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന് തുല്യമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തെത്തി.