ലങ്ക ക്വാര്‍ട്ടറിലേക്ക്; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ടിന് ചരമഗീതം? 

ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പിച്ച ടീമായ ഇംഗ്ലണ്ട് പുറത്താകലിന്റെ വാക്കില്‍. ശ്രീലങ്കയോട് പരാജയപ്പെട്ടതോടെയാണ് ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ജയത്തോടെ

അധികാരം നിലനിര്‍ത്താന്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത രാജപക്‌സെ നിഷേധിച്ചു

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുറപ്പായപ്പോള്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത സ്ഥാനമൊഴിഞ്ഞ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെ നിഷേധിച്ചു. തെരഞ്ഞെടുപ്പു ഫലം പൂര്‍ണമായി

ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കുമെന്ന് ശ്രീലങ്ക

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അഞ്ചു പേരും തമിഴ്‌നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്. 2011ല്‍ മയക്കുമരുന്നു കടത്തിയെന്നാരോപിച്ച് ശ്രീലങ്കന്‍ നാവികസേന പിടികൂടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ച്

പ്രേമലേഖനത്തിന് ഫലമുണ്ടായി; ജയലളിത മോദിക്ക് കത്തെഴുതിയത് പ്രേമലേഖനമാണെന്ന് പരിഹസിച്ച ശ്രീലങ്ക 94 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും വിട്ടയച്ചു

ശ്രീലങ്കയില്‍ അറസ്റ്റിലായ 94 മത്സ്യത്തൊഴിലാളികളെയും അവരുടെ 62 ബോട്ടുകളും വിട്ടയയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നരേന്ദ്ര

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്കന്‍ നാവികര്‍ 11 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ അറസ്റ്റു ചെയ്തു

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് തമിഴ്‌നാട്ടില്‍ നിന്നും മീന്‍പിടിക്കുവാനായി പോയ 11 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. പിടികൂടിയ

പാകിസ്ഥാനും ശ്രീലങ്കയും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നു

പാകിസ്ഥാനും ശ്രീലങ്കയും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നു. വിവിധ പാക് ജയിലുകളില്‍ തടവില്‍ കഴിയുന്ന 150 ഇന്ത്യക്കാരെ വിട്ടയക്കുമെന്നാണ് പാകിസ്താന്‍ അറിയിച്ചിരിക്കുന്നത്.

നരേന്ദ്ര മോഡിക്ക് പാകിസ്ഥാനിലേക്കും,ശ്രീലങ്കയിലേക്കും ക്ഷണം

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പാകിസ്ഥാനിലേക്ക് ക്ഷണം . ഇന്ത്യയുമായുള്ള സ്വരച്ചേർച്ചയിൽ പൊതുവെ പിന്നാക്കം നിൽക്കുന്ന പാകിസ്ഥാന്റെ പ്രധാനമന്ത്രി

ശ്രീലങ്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 68 പേര്‍ക്ക് പരിക്ക്

ശ്രീലങ്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 68 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കൊളംബോയില്‍ നിന്നും 90 മീറ്റര്‍ അകലെ പുതുഹേര സ്റ്റേഷനിലാണ് അപകടമുണ്ടായത്.

എല്‍ടിടിഇ പുനഃരുജ്ജീവനം; 60 പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നിരോധിച്ച തമിഴ് തീവ്രവാദ സംഘടനയായ എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് 65 പ്രവര്‍ത്തകരെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തതായി

ലങ്കയ്‌ക്കെതിരേ യുഎന്‍ പ്രമേയത്തിന്‍മേലുള്ള വോട്ടിംഗില്‍ ഇന്ത്യ പങ്കെടുത്തില്ല

എല്‍ടിടിഇയുമായുള്ള യുദ്ധസമയത്ത് ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശധ്വംസനത്തെക്കുറിച്ചു രാജ്യാന്തര അന്വേഷണം നടത്തണമെന്നു നിര്‍ദേശിക്കുന്ന പ്രമേയം യുഎന്നിന്റെ മനുഷ്യാവകാശസമിതി പാസാക്കി. 23 രാജ്യങ്ങള്‍

Page 5 of 10 1 2 3 4 5 6 7 8 9 10