ശ്രീലങ്കയിലെ സ്ഫോടനം ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിനു പ്രതികാരം: ചാവേറുകളിൽ വനിതയും

സ്ഫോടനം നടത്തിയ ഒമ്പതു ചാവേറുകളില്‍ എട്ടു പേരെ ഇതിനോടകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു...

ശ്രീലങ്കയിൽ നിരപരാധികളെ കൊന്നൊടുക്കുവാൻ ചാവേറുകളായവരിൽ രാജ്യത്തെ കോടീശ്വരൻമാരുടെ മക്കളും

. കൊളംബൊയിലെ സിന്നാമണ്‍ ഗ്രാന്‍ഡ്, ഷാന്‍ഗ്രില ഹോട്ടലുകളിലാണ് ഇരുവരും പൊട്ടിത്തെറിച്ചത്...

സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെ ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം; ശ്രീലങ്കയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രത്യേക ബോംബ് സ്ക്വാഡെത്തി വാഹനത്തിലെ സ്ഫോടക വസ്തുക്കൾ നിര്‍വീര്യമാക്കുന്നതിനിടെയാണ് സംഭവം.

കൊളംബോ മുൾമുനയിൽ; പ്രധാന വിമാനത്താവളത്തിനു സമീപത്തുനിന്ന് കണ്ടെത്തിയ പൈപ്പ് ബോംബ് നിർവീര്യമാക്കി

ഞായറാഴ്ച വൈകിട്ടോടെയാണ് ബോംബ് കണ്ടെത്തിയതെന്നും പ്രധാന ടെര്‍മിനലിലേക്കുള്ള വഴിയിലാണ് ബോംബ് കിടന്നിരുന്നതെന്നും വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു...

അപകടത്തിൽപ്പെട്ട അയൽരാജ്യത്തിനു വേണ്ടി മുന്നിട്ടിറങ്ങി കൊച്ചു കേരളം; ശ്രീ​ല​ങ്ക​യി​ലേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന് മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ക്കും

ഇ​തി​നാ​യി 15 മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി...

പെരേരയുടേയും മലിംഗയുടേയും ഭാര്യമാര്‍ തമ്മില്‍ ഫേസ്ബുക്ക് യുദ്ധം; നാണംകെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ്

പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിസാര പെരേര ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചു

ചൈനയുടെ സഹായത്തോടെ രാജപക്‌സെ 21 കോടിഡോളര്‍ മുടക്കി നിര്‍മ്മിച്ച ലങ്കന്‍ വിമാനത്താവളം സിരിസേന സര്‍ക്കാര്‍ നെല്ലുസംഭരണകേന്ദ്രമാക്കി

മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയുടെ സ്വപ്നപദ്ധതിയായ വിമാനത്താവളം സിരിസേന സര്‍ക്കാര്‍ നെല്ലുസംഭരണ കേന്ദ്രമാക്കി. 21 കോടിഡോളര്‍ ചെലവില്‍ തെക്കന്‍

Page 4 of 10 1 2 3 4 5 6 7 8 9 10