ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 193 മരണം: ദുരിതാശ്വാസത്തിനു ഇന്ത്യൻ നാവികസേന

ശ്രീലങ്കയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 193 പേർ മരിക്കുകയും 94 പേരെ കാണാതാവുകയും ചെയ്തു. പ്രളയഭീഷണിയെ തുടർന്ന് ആറു ലക്ഷം പേർക്കാണു വീടുവിട്ട്