ഓസ്‌ട്രേലിയയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് മികച്ച വിജയം

കളിയുടെ എല്ലാ മേഖലകളിലും ഓസ്‌ട്രേലിയയെ കീഴടക്കി ത്രിരാഷ്ട്ര സീരിസില്‍ ശ്രീലങ്കയ്ക്കു കന്നിജയം. എട്ടുവിക്കറ്റിനാണ് ശ്രീലങ്ക ഓസ്‌ട്രേലിയയെ കീഴടക്കിയത്. ഡക്കവര്‍ത്ത്- ലൂയിസ്