നാളെ രാജ് ഘട്ടില്‍ രകോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം; സോണിയ, രാഹുല്‍, പ്രിയങ്ക തുടങ്ങിയവര്‍ പങ്കെടുക്കും

പൗരത്വ ഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. നാളെ രാജ് ഘട്ടില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തും.ഉച്ചക്ക് മൂന്നുമണി