അയോധ്യ: തര്‍ക്ക ഭൂമിയില്‍ തന്നെ പള്ളിപണിയണമെന്ന നിര്‍ബന്ധബുദ്ധി അര്‍ത്ഥശൂന്യം: ശ്രീശ്രീ രവിശങ്കര്‍

വളരെ കാലം നീണ്ടുനിന്ന തര്‍ക്കം പരിഹരിക്കാനുള്ള നല്ല തീരുമാനം എന്നാണ് അദ്ദേഹം അയോധ്യ വിധിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.