ശ്രീ എം ആൾ ദൈവമല്ല, തികഞ്ഞ മതേതരവാദി; വിടി ബല്‍റാമിനെ തള്ളി പിജെ കുര്യൻ

ശ്രീ എമ്മിനെ ‘ആള്‍ ദൈവമെന്നും ‘ ആർഎസ്എസ് സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.

‘ശ്രീ എമ്മിന്റെ അധ്യക്ഷതയില്‍ നടന്ന സിപിഐഎം-ആര്‍എസ്എസ് ചര്‍ച്ച സംഘർഷാവസ്ഥ ഇല്ലാതാക്കാനെന്ന് പി ജയരാജൻ

ഇത്തരമൊരു ചര്‍ച്ചയെ സിപിഎം-ആര്‍എസ്എസ് ബാന്ധവമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു