“തൊട്ടടുത്തുള്ളവരെ ആദ്യം സഹായിക്കൂ; പിന്നെയാകാം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധി”: ശ്രീശാന്ത്

"തൊട്ടടുത്തുള്ളവരെ ആദ്യം സഹായിക്കൂ; പിന്നെയാകാം മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധി": ശ്രീശാന്ത്

ശ്രീശാന്തില്ല; രഞ്ജി ട്രോഫി ക്രിക്കറ്റിനായി കേരളം സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

ജനുവരി 30 മുതൽ ഫെബ്രുവരി എട്ട് വരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാവും താരങ്ങളുടെ പരിശീലന ക്യാമ്പ് നടക്കുക.

ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്: ഈ വർഷം രഞ്ജിയിൽ കളിക്കും

ശ്രീശാന്തിന്റെ തിരിച്ചുവരവ് ടീമിന് നേട്ടമാണ്.ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീശാന്ത് നേരിടുന്ന ഏക കടമ്പയെന്നും കെസിഎ സെക്രട്ടറി പറഞ്ഞു...

അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം,കടന്നുപോകുന്നത് ദുരിതാവസ്ഥയിലൂടെ; സങ്കടം പങ്കുവെച്ച് ശ്രീശാന്ത്

ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ അമ്മ സാവിത്രി ദേവിയുടെ കാല്‍ മുട്ടിന് താഴെ മുറിച്ചുമാറ്റി.

ബിജെപിയ തള്ളിപ്പറഞ്ഞത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ പാർട്ടിയെ രണ്ടാം സ്ഥാനത്ത് എത്തിച്ച സ്ഥാനാർത്ഥി: ശ്രീശാന്തിൻ്റെ നിലപാട് മാറ്റത്തിൽ ഞെട്ടി ബിജെപി

ബിജെപിയുമായി തനിക്ക് ഇനി ബന്ധമുണ്ടാവില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങാൻ ഉദ്ദേശമില്ലെന്നും ശ്രീശാന്ത് തരൂരിനോട് വ്യക്തമാക്കിയിരുന്നു....

Page 1 of 41 2 3 4