ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

അപകടത്തിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.