മൂന്നാറില്‍ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘം; കൂറ്റൻ കുരിശു നാട്ടി കൈയേറിയ പ്രദേശം ഒഴിപ്പിച്ചു തുടങ്ങി

മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ദേവികുളം അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള വന്‍ സംഘമാണ് ഇന്നു രാവിലെ നടപടികള്‍