ട്വൻ്റി 20യില്‍ ചേര്‍ന്ന് ശ്രീനിവാസനും സിദ്ധീഖും ചിറ്റിലപ്പള്ളിയും

പെനാപ്പിളാണ് ട്വന്റി 20യുടെ ചിഹ്നം. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മാങ്ങ ചിഹ്നത്തിലായിരുന്നു ട്വന്റി 20 മത്സരിച്ചിരുന്നത്.