വയലിൽ നിന്നും ട്രാക്കിലെത്തിയപ്പോൾ കളിമാറി: ട്രാക്കിലെ മത്സരത്തിൽ ‘ഇന്ത്യന്‍ ബോള്‍ട്ടി´ൻ്റെ പ്രകടനം ശരാശരി

പൈവളികെയിലെ ട്രാക്കിലെ രണ്ട് മത്സരങ്ങളില്‍ ഒന്നാമതെത്തിയെങ്കിലും റെക്കോര്‍ഡ് നേട്ടം ആവര്‍ത്തിക്കാനായില്ല. മറ്റ് രണ്ട് മത്സരങ്ങളില്‍ രണ്ടാം സ്ഥാനം കൊണ്ടും ശ്രീനിവാസ