
കേരളത്തില്‍ ബംഗാളും, ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്‌നം കാണണ്ട; മലയാളികള്‍ അങ്ങിനെ മാറാന്‍ പോകുന്നില്ല: സംഘപരിവാറിൻ്റെ നുണ പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് ശ്രീകുമാരൻതമ്പി
മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെ കൂടി നശിപ്പിച്ചിട്ട് ഇവര്‍ എന്ത് നേടാന്‍ പോകുന്നു?- ശ്രീകുമാരൻതമ്പി ചോദിക്കുന്നു...