റേപ് ജോക് അടിക്കുന്ന വെറും മൂന്നാംകിട സൈക്കോ: ശ്രീജിത്ത് പണിക്കർക്കെതിരെ സോഷ്യൽ മീഡിയ; ചില നിരീക്ഷകന്മാരെയൊക്കെ ചാനലിൻ്റെ കസേരയിൽ നിന്നിറക്കിവിടേണ്ട സമയമായെന്ന് ശ്രീകണ്ഠൻ നായർ

“ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല“ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിലെ പരാമർശം