ശ്രീശാന്തും ജിജുവും ഒരുമിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

ശ്രീശാന്തും വാതുവെപ്പ്‌ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സുഹൃത്ത്‌ ജിജു ജനാര്‍ദ്ദനനും പിടിയിലായ കളിക്കാരന്‍ അങ്കിത്‌ ചവാന്‍ എന്നിവരുമൊരുരുമിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി.