രാമനുള്ള സ്ഥലത്താണ് അയോധ്യ, ശ്രീരാമനില്ലാതെ അയോധ്യ ഇല്ല: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്തിയും സ്നേഹവും കാരണമായിരിക്കാം എന്റെ കുടുംബം എനിക്ക് ഈ പേരു നല്‍കിയത്