ശ്രീലങ്കയില്‍ ഗാന്ധിജിയുള്‍പ്പെടെയുള്ള മഹദ് വ്യക്തികളുടെ പ്രതിമ തകര്‍ത്ത നിലയില്‍

ശ്രീലങ്കയില്‍  ബട്ടികലോവ നഗരത്തില്‍ മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള  മഹദ് വ്യക്തികളുടെ പ്രതിമകള്‍ തകര്‍ത്ത  നിലയില്‍ കാണപ്പെട്ടു.  അക്രമസംഭവത്തിന്  പിന്നിലുള്ളവരെക്കുറിച്ചും അവരുടെ  ലക്ഷ്യത്തെക്കുറിച്ചും