മലേഷ്യന്‍ ഓപ്പണ്‍: ഇന്ത്യയ്ക്ക് പ്രതീക്ഷയുമായി ശ്രീകാന്ത് ക്വാര്‍ട്ടറില്‍; സിന്ധു പുറത്ത്

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊറിയയുടെ സുങ് ജി ഹ്യുനോട് പി വി സിന്ധു തോല്‍ക്കുന്നത്.