ശ്രീഗണേശന് നെഹ്‌റു ട്രോഫി

നെഹ്‌റുട്രോഫി 11 വര്‍ഷത്തിനു ശേഷം കുട്ടനാട്ടിലേക്ക്. ജിജി ജേക്കബ് ക്യാപ്റ്റനായുള്ള കൈനകരി ഫ്രീഡം ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീഗണേശന് വജ്രജൂബിലി