ശ്രീധന്യയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം

ഒരു ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനായി വയനാട്ടിലെത്തിയ അദ്ദേഹം ശ്രീധന്യയെ കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.