ഷാഹിദ് കപൂർ നായകൻ ആകുന്ന ചിത്രത്തിൽ ശ്രദ്ധാ കപൂർ നായിക

ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ  പുതിയ ചിത്രമാണ് ‘ഹൈദർ’. ശ്രദ്ധാ കപൂർ നായികയാകുന്ന ചിത്രത്തിന്റെ  സംവിധാനം നിർവ്വഹിക്കുന്നത് വിശാൽ ഭരദ്വാജാണ്.