ചൊവ്വാഴ്ച കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ട്രയിൻ ഇന്ന് നാഗാലാൻഡിലെത്തും: 966 പേരുടെ യാത്രയ്ക്കും ഭക്ഷണത്തിനുമായി നാഗാലാൻഡ് റെയിലവേയ്ക്കു നൽകിയത് 17.42 ലക്ഷം രൂപ

കേരളത്തിന്റെ സഹകരണത്തോടെ നാഗാലാൻഡ് സംസ്ഥാന സർക്കാരാണ് പ്രത്യേക തീവണ്ടി ഒരുക്കിയത്. യാത്രാച്ചെലവായി നാഗാലാൻഡ് സർക്കാർ റെയിൽവേയിൽ അടച്ചത് 17.42 ലക്ഷം