കോളജ് അധികൃതരുടെ തട്ടിപ്പ് പൊളിഞ്ഞു;വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികളെ സ്വാശ്രയകോളജുകളിലേക്ക് മാറ്റാന്‍ കേന്ദ്രനിര്‍ദേശം

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ മറ്റുള്ള സ്വാശ്രയ കോളജുകളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍.