അഭിമാനപുരസരം ഓരോ ലക്ഷ്യവും നേടണം; ശരീര ഭാരം കുറക്കുക എന്ന ലക്ഷ്യത്തിൽ വിജയം നേടി സാനിയ

അഭിമാനപുരസരം ഓരോലക്ഷ്യവും നേടണമെന്ന കുറിപ്പുമായി ടെന്നീസ് താരം സാനിയ മിർസ. 89 കിലോയിൽ നിന്നും 63 കിലോയിലേക്ക്