സ്പുട്‌നിക് വാക്സിന്റെ പുതിയ ഒറ്റഡോസ് വകഭേദത്തിന് അനുമതി നല്‍കി റഷ്യ; ഫലപ്രാപ്തി 79.4 ശതമാനം

റഷ്യയില്‍ കഴിഞ്ഞ വര്‍ഷംഡിസംബര്‍ അഞ്ചു മുതല്‍ 2021 ഏപ്രില്‍ 15 വരെ നടന്ന വാക്സിനേഷനില്‍ സ്പുട്നിക് ലൈറ്റ് നല്‍കിയിരുന്നു.