സ്പ്രിംഗ്ലര്‍ ; കോടതി ശരിവെച്ചത് പ്രതിപക്ഷം ആവശ്യപ്പെട്ട കാര്യങ്ങള്‍: രമേശ്‌ ചെന്നിത്തല

അതേപോലെ തന്നെ സര്‍ക്കാര്‍ അഭിഭാഷകരൊക്കെ ഉള്ളപ്പോഴാണ് ലക്ഷങ്ങള്‍ കൊടുത്ത് ഈ കേസ് വാദിക്കാന്‍ മുംബൈയില്‍നിന്ന് അഭിഭാഷകയെ കൊണ്ടുവരേണ്ട സാഹചര്യം സര്‍ക്കാരിനുണ്ടായതെന്നും