പൗരത്വ ഭേദഗതി നിയമം: ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നിയമത്തിന്റെ സാധുത മുന്‍ നിര്‍ത്തിയുള്ള 133 ഹര്‍ജികളാണ് പരിഗണിക്കുക.

സുപ്രീം കോടതി രാജീവ് ഘാതകരെ വെറുതെവിട്ട നടപടി തടഞ്ഞു

തമിഴ്‌നാട് സര്‍ക്കാരിന്റെ രാജീവ് ഗാന്ധിയുടെ ഘാതകരെ വെറുതെവിട്ട നടപടി സുപ്രീം കോടതി തടഞ്ഞു. കേസ് അഞ്ചംഗഭരണഘടനാ ബഞ്ചിനുവിട്ടുകൊണ്ട് ചീഫ് ജസ്റ്റീസ്

വീട്ടുജോലിക്കു നിര്‍ത്തുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നു സുപ്രീംകോടതി

വീട്ടുജോലിക്കു നിര്‍ത്തുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നു സുപ്രീംകോടതി. ഇത്തരം കുട്ടികളെ കണ്‌ടെത്താന്‍ പഞ്ചായത്തുകള്‍ നേതൃത്വം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിനുളള

അവശ്യ മരുന്നുകളുടെ വിലവര്‍ദ്ധനവിനെതിരെ സുപ്രീംകോടതി

രാജ്യത്തെ ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിലനിര്‍ണയ രീതിയില്‍ മാറ്റം വരുത്തരുതെന്നു സുപ്രീംകോടതി. കൂടുതല്‍ അവശ്യ മരുന്നുകള്‍