ഡൽഹിയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നു; സൈന്യത്തെ വിളിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍

ഇതുവരെ ഡൽഹിയിലെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം എട്ടും പരുക്കേറ്റവരുടെ എണ്ണം 160ഉം ആയി ഉയർന്നു.