കായികാധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു

തിരുവനന്തപുരത്ത് വ്യാഴാഴ്ച മുതല്‍ നടക്കേണ്ടിയിരുന്ന സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചു. കായികാധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. പുതുക്കിയ തിയതി പിന്നീടറിയിക്കും.