ക്രിസ് ഗെയിലിനെ അദ്ദേഹം അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാന്‍ പഞ്ചാബ് കിങ്‌സിന് കഴിഞ്ഞില്ല: കെവിൻ പീറ്റേഴ്‌സൺ

സ്വന്തം ജന്മദിനത്തിന്റെ ദിവസം പോലും ഗെയ്‌ലിനെ കളത്തിലിറക്കിയില്ലെന്നും പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.

ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്ര; നീരജ് ചോപ്രയ്ക്ക് സമ്മാനം പ്രഖ്യാപിച്ച് ഇന്‍ഡിഗോ

നിങ്ങള്‍ സ്വന്തമാക്കിയ നേട്ടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം അതിയായ സന്തോഷം തോന്നി. നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്.

ഛത്തീസ്ഗഢിലെ അധ്യാപക പോസ്റ്റിൽ അപേക്ഷിച്ചിരിക്കുന്നത് സച്ചിൻ ടെണ്ടുൽക്കറുടെ മകൻ മഹേന്ദ്ര സിങ് ധോണി

ജോലിക്കായി അഭിമുഖത്തിന് വിളിച്ചിരുന്നുവെങ്കിലും വ്യാജ അപേക്ഷകൻ അതിൽ പങ്കെടുത്തിരുന്നില്ല.

ഇവര്‍ യൂറോയിൽ ഇതുവരെ മികച്ച പ്രകടനം നടത്തിയ 5 താരങ്ങൾ

പോർച്ചുഗൽ ഇതിനോടകം ടൂർണമെൻറിൽ നിന്ന് പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒറ്റയാൻ പോരാട്ടങ്ങൾ ആരാധകർക്ക് മറക്കാനാവില്ല.

ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടുന്ന തമിഴ്‌നാട് കായിക താരങ്ങൾക്ക് പാരിതോഷികം; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

സ്വർണ മെഡൽ നേടുന്ന താരങ്ങൾക്ക് 3 കോടി, വെള്ളി മെഡല്‍ നേടിയാല്‍ 2 കോടി, വെങ്കല മെഡലാണെങ്കില്‍ ഒരു കോടി

കോവിഡ് വാക്‌സിന്‍ വിതരണം; കായിക മേഖലയ്ക്ക് മുന്‍ഗണന വേണം: പി ടി ഉഷ

ഈ മാസം 25 മുതല്‍ 29 വരെയാണ് ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്. പാട്യാലയിലാണ് ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്

എതിരാളികള്‍ കരുതിയിരിക്കുക; മുംബൈ ഇന്ത്യന്‍സിലേക്ക് രോഹിത് ശര്‍മ തിരികെയെത്തുന്നു

അധികം വൈകാതെ തന്നെ അദ്ദേഹം ടീമില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊള്ളാര്‍ഡ് അറിയിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമംഗങ്ങള്‍ എല്ലാവരും ക്വാറന്റീനില്‍

യുഎഇയിൽ എത്തി ആദ്യ ആറ് ദിവസത്തെ ക്വാറന്റീന് ശേഷം താരങ്ങള്‍ പരിശീലനം തുടങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Page 1 of 41 2 3 4