സമൂഹ നന്മയ്ക്കായി ഇടറാതെ മുന്നോട്ട്…….

1990കളിലെ പ്രാരംഭ കാലഘട്ടം, കേരള സംസ്ഥാനത്തിലെ മുസ്ലീം സമുദായം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയാണ് സ്ഥലം. അടുക്കളയിൽ തന്നെ ജീവിതം കഴിച്ചുകൂട്ടിയിരുന്ന