ആര്‍ട്ടിക്കിള്‍ 370ന്‍റെ കാര്യം പറയുന്ന മോദി പാക്കിസ്താന്‍ എപ്പോള്‍ പിളര്‍ന്നു, ആര് അത് ചെയ്തു എന്നതിനെക്കുറിച്ച് ഓര്‍ക്കുന്നില്ല: കപില്‍ സിബല്‍

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 47 നടക്കിലാക്കാന്‍ മോദിയുടെ കീഴിലുള്ള ബിജെപി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും കപില്‍ സിബല്‍ ചോദിച്ചു.