സ്ഫടികവുമായി ഭദ്രനും എത്തുന്നു; രണ്ടാം ഭാഗമല്ല, 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ വീണ്ടും റിലീസ്

ചിത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന അവകാശവാദവുമായി ബിജു ജെ കട്ടക്കല്‍ എന്ന സംവിധായകന്‍ സ്ഫടികം 2 ഇരുമ്പന്‍ സണ്ണി എന്ന ചിത്രം