അമേരിക്കയില്‍ നടന്ന സ്‌പെല്ലിങ്ങ് മത്സരത്തില്‍ പങ്കെടുത്ത 280ലധികം പേരെ പിന്തള്ളി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കിരീടം സ്വന്തമാക്കി

ലോക പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ കാന്‍സാസില്‍നിന്നുള്ള വന്യ ശിവശങ്കര്‍(13), മിസൂറിയിലെ ചെസ്റ്റര്‍ഫീല്‍ഡില്‍ നിന്നുള്ള ഗോകുല്‍ വെങ്കടാചലം(14)