ഗോഡ്‌സെയുടെ പ്രസംഗം പോലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു; എസ്‌ ഐക്കെതിരെ നടപടി

ക്ഷേത്രം സ്‌റ്റേഷനിലെ പോലീസുകാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇദ്ദേഹം ഗോഡ്‌സെയുടെ പ്രസംഗം പങ്കുവെച്ചത്

ഒരേയൊരു ചോദ്യം; മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തെ പൊളിച്ചടുക്കി മഹുവ മൊയ്ത്ര

രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ ഒരേയൊരു ചോദ്യത്താല്‍ പൊളിച്ചടുക്കി തൃണമൂല്‍ കോണ്‍ഗ്രസ്

മനസ്സ് തുറന്ന് സംസാരിക്കരുതെന്ന് പഠിച്ചു; അതുകൊണ്ട് ഇപ്പോള്‍ സത്യമൊന്നും വിളിച്ച്‌ പറയാറില്ല: സുരേഷ് ഗോപി

മനസ്സ് തുറന്ന് സംസാരിക്കരുതെന്ന് താന്‍ പഠിച്ചുവെന്നാണ് ഉത്തരമായി സുരേഷ് ഗോപി പറയുന്നത്.

ആഭ്യന്തര മന്ത്രിയായെങ്കിലും വര്‍ഗീയത പറയുന്നതില്‍ അമിത് ഷായ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല: മുഖ്യമന്ത്രി

കൊലപാതകം, അപഹരണം, നിയമ വിരുദ്ധമായ പിന്തുടരുലുകള്‍ എന്നിവ നേരിടേണ്ടി വന്നത് ആര്‍ക്കായിരുന്നു എന്ന് അമിത് ഷാ സ്വയം ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നത്

മോദിയുടെ പ്രസംഗങ്ങൾ എഴുതുന്നതിന് നൽകുന്ന പ്രതിഫലം എത്ര; വിവരാവകാശ ചോദ്യത്തിന് ഉത്തരം നൽകാതെ പ്രധാനമന്ത്രിയുടെ ഓഫീസ്

ഇവയില്‍ അന്തിമരൂപം തയ്യാറാക്കുന്നത് പ്രധാനമന്ത്രി തന്നെയാണ്എ ന്നായിരുന്നു ഓഫീസ് നല്‍കിയ മറുപടി.

കര്‍ഷകര്‍ സമര ജീവികളെങ്കില്‍ പ്രധാനമന്ത്രി ‘പ്രസംഗ ജീവി’: ആം ആദ്മി എംപി

നമ്മുടെ രാജ്യത്തെ സമരജീവികള്‍ കാരണമാണ് ഇന്ന് പാര്‍ലമെന്റില്‍ നിവര്‍ന്ന് നിന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതെന്ന് മോദി മറക്കരുത്

നമുക്ക് വൈകാതെ വീണ്ടും കാണാം; വിടവാങ്ങൽ പ്രസംഗത്തിൽ ഡൊണാൾഡ് ട്രംപ്

ഞാന്‍ അമേരിക്കൻ ജനതയെ സ്‌നേഹിക്കുന്നു. ഇപ്പോൾ നിങ്ങളോട് തൽക്കാലം വിടപറയുന്നു. എന്നാല്‍ , ഇതൊരു ദീർഘകാലത്തേക്കുള്ള വിടപറച്ചിലാവില്ലെന്ന് പ്രതീക്ഷിക്കുന്നു.

യോഗി സര്‍ക്കാറിന്റെ പ്രസ്സ് റിലീസുകള്‍ ഇനിമുതല്‍ പുറത്ത് വരുന്നത് സംസ്‌കൃതത്തില്‍

സര്‍ക്കാറുമായി ബന്ധപ്പെട്ട പ്രധാനവിവരങ്ങളും മുഖ്യമന്ത്രിയുടെ പ്രസംഗവും സംസ്‌കൃതത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലോക്ക് ഡൗണ്‍ കാലാവധി അവസാനിക്കുന്നു; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

രോഗ വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കുകയായിരുന്നു.

ഇന്ത്യ കേട്ടത് ഒരു പ്രധാനമന്ത്രിയുടെ പ്രസംഗമല്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ സഹായം പ്രഖ്യാപിക്കണം: എം സ്വരാജ് എംഎല്‍എ

പുരപ്പുറത്തു കയറി ഒച്ചയുണ്ടാക്കണമെന്നും ആഹ്വാനം ചെയ്യാൻ പ്രധാനമന്ത്രിയുടെ രാഷ്ട്രീയാധികാരം ആവശ്യമില്ല

Page 1 of 21 2