ട്രെയിനുകൾ സർവീസ് തുടരും; ജനശതാബ്ദി, വേണാട് സ്പെഷലും പുനഃസ്ഥാപിച്ചു

സംസ്ഥാനത്ത് ട്രെയിനുകൾ സർവീസ് തുടരുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം– കോഴിക്കോട്, തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദികൾ സർവീസ് തുടരും. തിരുവനന്തപുരം– എറണാകുളം വേണാട്

പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ

നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് പുറമെയാണ് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

ബംഗാളില്‍ കൊറോണ പടരുന്നത് മഹാരാഷ്ട്രയില്‍ നിന്നുള്ള ‘പ്രത്യേക ട്രെയിന്‍’ സര്‍വീസുകള്‍ വഴി: മമത ബാനര്‍ജി

രണ്ട് സംസ്ഥാനങ്ങളിലും ഇതുവഴി രാഷ്ട്രീയ കളി നടക്കുന്നുണ്ടെന്നും അതിൽ പ്രധാനമന്ത്രിയുടെ ഇടപാടുണ്ടെന്നും മമത ആരോപിക്കുന്നു.

ഡൽഹിയിൽ നിന്നും സ്പെഷ്യൽ ട്രെയിനെത്തി; കോഴിക്കോടെത്തിയ ആറുപേർക്ക് രോഗ ലക്ഷണങ്ങൾ

കൊറോണയെത്തുടർന്ന് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളുമായി സ്പെഷ്യൽ ട്രെയിൻ കേരളത്തിലെത്തി. ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിന്‍ ഇന്ന് പുലര്‍ച്ചെ 5.25ന്

പ്രത്യേക ട്രെയിൻ വേണ്ടെന്ന് കേരളം: ബുക്ക് ചെയ്തവരുടെ പണം തിരിച്ചു നൽകും

പ്ര​ത്യേ​ക ട്രെ​യി​നി​ൽ എ​ത്തു​ന്ന​വ​ർ​ക്കാ​യി ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കി​വ​രി​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തി​നു​ള്ളി​ൽ യാ​ത്ര അ​നു​വ​ദി​ച്ചാ​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ

ചെന്നൈയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് വേണ്ട; പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്നാട് മുഖ്യമന്ത്രി

കേരളം നല്‍കുന്ന പാസ് ലഭിച്ചവരിലും അടിയന്തര ആവശ്യക്കാർക്ക് മാത്രമേ തമിഴ്‍നാട് അനുമതി നൽകുന്നുള്ളു.