വാറണ്ടോ ഉത്തരവോ ഇല്ലാതെ ആരെയും അറസ്റ്റു ചെയ്യുവാനുള്ള അധികാരം: യോഗിയുടെ സ്വപ്നപദ്ധതിയായ പ്രത്യേക സുരക്ഷാ സേന യാഥാർത്ഥ്യമാകുന്നു

മജിസ്‌ട്രേറ്റിന്റെ വാറണ്ടോ ഉത്തരവോ ഇല്ലാതെ ഈ സേനയിലെ അംഗങ്ങൾക്ക് ആരെയും അറസ്റ്റ് ചെയ്യാൻ അധികാരം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു...