കോവിഡ്: എറണാകുളത്തെ ഉറവിടമറിയാത്ത കേസുകള്‍ കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘം

എറണാകുളം ജില്ലയിലെ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ രോഗ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയതായി കളക്ടര്‍ എസ് സുഹാസ്.