വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നു; പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകുന്നവരുടെ നോട്ടീസ് ഇനിമുതല്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കില്ല

സംസ്ഥാനത്ത് 1954ല്‍ നിലവില്‍ വന്ന പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസരമുള്ള നോട്ടീസ് വിവാഹ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.