വിദേശയാത്രയോ വിദേശത്തു നിന്ന് വന്നവരുമായി സമ്പര്‍ക്കമോ ഇല്ലാതിരുന്നിട്ടും, രണ്ടു പേര്‍ക്ക് കൊറോണ; ആശങ്കയോടെ രാജ്യം

ഡല്‍ഹി: രാജ്യത്താകെ കൊവിഡ് ഭീഷണി നിലനില്‍ക്കുമ്പോള്‍ വിദേശത്തു നിന്നു വരുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കുകയാണ് സര്‍ക്കാര്‍.രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച 300ലധികം