കൂടത്തായിയി കൊലപാതകങ്ങള്‍: ചുരുളഴിഞ്ഞതിന്‍റെ പിന്നില്‍ രഹസ്യാന്വേഷണം നടത്തി എസ്ഐ ജീവന്‍ ജോര്‍ജ് തയ്യാറാക്കിയ റിപ്പോര്‍ട്ട്

കേവലം സ്വത്തുതര്‍ക്കമെന്നു പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ പോലും എഴുതിത്തള്ളിയ കേസിന്റെ ദുരൂഹസ്വഭാവം പുറത്തുകൊണ്ടുവന്നത് ജീവന്‍ ജോര്‍ജാണ്.