രാജഭരണം കഴിഞ്ഞു… ഇത് ജനാധിപത്യം: വി.എസിന്റെ പ്രസംഗം പൂര്‍ണ്ണരൂപത്തില്‍

ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരവും ജനാധിപത്യകേരളവും എന്ന വിഷയത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍  നടന്ന ഏകദിനസെമിനാര്‍ ഉദ്ഘാടനം ചെയ്ത് പതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍