എസ്പിബിക്ക് ഭാരതരത്‌ന നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ആന്ധ്ര മുഖ്യമന്ത്രി

കഴിഞ്ഞ അര നൂറ്റാണ്ടിലധികം നീണ്ടുനിന്ന സംഗീത പാരമ്പര്യവും ജനങ്ങള്‍ക്കിടയില്‍ എസ്പിബിയ്ക്കുള്ള അടുപ്പവും ഉള്‍പ്പടെ എല്ലാ കാര്യങ്ങളും പരിഗണിക്കണം എന്നാണ് കത്തില്‍

പണം അടയ്ക്കാൻ കഴിയാത്തതിനാൽ എസ്പിബിയുടെ മൃതദേഹം വിട്ടുനൽകാൻ വൈകി; വ്യാജ വാർത്ത എന്ന് മകൻ

അതേസമയം, ഔദ്യോഗികമായി അദ്ദേഹത്തിന്റെ ചികിത്സാ ചിലവ് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഇത് എന്നെക്കൊണ്ടു പറ്റില്ല എന്ന് എസ് പി ബാലസുബ്രഹ്മണ്യം തീർത്തു പറഞ്ഞു: പിന്നെയെല്ലാം ചരിത്രം

കർണാടകസംഗീതത്തിന്‌ പ്രാമുഖ്യമുള്ളതിനാൽ എം. ബാലമുരളീകൃഷ്ണയെക്കൊണ്ട്‌ ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും പാടിക്കണമെന്നായിരുന്നു നിർമാതാവ്‌ ഏഡിത നാഗേശ്വരറാവു ആഗ്രഹിച്ചത്...

എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് നെ​ഗറ്റീവായി

വൈറസ് ബാധയില്‍ നിന്നും മുക്തനായി എങ്കിലും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണെന്നും ആരോ​ഗ്യനിലയിൽ നല്ല മാറ്റമുണ്ടെന്നും മകൻ അറിയിച്ചു.

എസ്.പി.ബിയുടെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതി : എസ്.പി.ബിയുടെ മകൻ എസ്.പി.ബി ചരൺ

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ​ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതി എന്ന് എസ്.പി.ബിയുടെ മകൻ എസ്.പി.ബി ചരൺ

Page 1 of 21 2