‘എനിക്കുറപ്പുണ്ട്, ഇന്ത്യയിലായതിനാല്‍ ഒന്നും സംഭവിക്കില്ല’ ; സർക്കാർ ഒരുക്കിയ കൊവിഡ് ക്യാംപിൽ നിന്നും സ്പെയിൻ സ്വദേശി പറയുന്നു

സ്‌പെയിനിലെ വിരമിച്ച അധ്യാപകനായ മരിയാനോ കാബ്രെറോ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിൽ എത്തുന്നത്.