സ്പാനിഷ് രാജകുമാരി കൊറോണ ബാധിച്ച് മരിച്ചു

ഫിലിപ് രാജാവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് രാജകുടുംബത്തില്‍പെട്ട ഒരാള്‍ മരിക്കുന്നത്...