ജസ്‌നയെ കണ്ടെത്തിയതായ വാര്‍ത്തകൾ തള്ളി പത്തനംതിട്ട എസ്പി

വെച്ചൂച്ചിറയില്‍ നിന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ ജസ്‌നയെ കഴിഞ്ഞ ദിവസം അയൽ സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.

യുപിയില്‍ ജനതാ കര്‍ഫ്യുവിനിടെ എസ്പിയും ജില്ലാ മജിട്രേറ്റും പങ്കെടുത്ത് ഘോഷയാത്ര; പോലീസിനെതിരെ വിമര്‍ശനം

എന്നാൽ വിവാദത്തിൽ എസ്പിക്കും ജില്ലാ മജിസ്ട്രേറ്റിനുമെതിരെ പിലിഭിത്ത് എംപി വരുണ്‍ ഗാന്ധി രംഗത്തെത്തി.

ഷഹ്‍ലയുടെ മരണം; അന്വേഷിക്കാൻ എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കുട്ടിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്പെൻ‍ഡ് ചെയ്തിരുന്നു.

എംഎല്‍എമാരായ 11പേര്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു; ഉപതെരഞ്ഞെടുപ്പില്‍ യുപിയില്‍ മഹാസഖ്യം തുടരാന്‍ എസ്പി – ബിഎസ്പി തീരുമാനം

നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും അവര്‍ വ്യക്തമാക്കി.

അ​ടു​ത്ത പ്ര​ധാ​ന​മ​ന്ത്രി​യെ നി​ശ്ച​യി​ക്കു​ന്ന​ത് എസ്പി- ബിഎസ്പി സഖ്യം: അ​ഖി​ലേ​ഷ് യാ​ദ​വ്

ഒ​രു ശ​ത​മാ​നം ആ​ളു​ക​ളു​ടെ മാ​ത്രം പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി​യെ​ന്നും ബി​ജെ​പി കേ​ന്ദ്ര​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കി​ല്ലെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു....

പി. രാജീവിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്ന പ്രശസ്തമായ ചിത്രത്തിലെ എസ് പി മാര്‍ട്ടിന്‍ കെ മാത്യു രാജീവിന് പിന്തുണയുമായി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍

സമരത്തില്‍ പങ്കെടുന്നതിനിടെ പൊലീസിന്റെ ബലപ്രയോഗത്തില്‍ രാജീവിന്റെ ഷര്‍ട്ട് കീറിയിരുന്നു...

യുപിയിലെ ബിഎസ്പി-എസ്പി സഖ്യം; ബിജെപിക്ക് നിലവിലുള്ള സീറ്റുകളുടെ പകുതിപോലും ലഭിക്കില്ലെന്നു അഭിപ്രായ വോട്ടെടുപ്പ് ഫലം: നേതൃത്വം അങ്കലാപ്പിൽ

ഇന്‍ഡ്യ ടിവിയും സിഎന്‍ക്‌സും ചേര്‍ന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ ഫലം...

എസ്.പിയും കുടുംബവും ആഹാരം കഴിച്ച പാത്രങ്ങള്‍ കഴുകാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവന്ന കോണ്‍സ്റ്റബിള്‍ ശമ്പളമായി വാങ്ങിയ തുക തരിച്ചേല്‍പ്പിച്ച് രാജിവെച്ചു

പോലീസ് മേധാവിയുടെ വീട്ടിലെ എച്ചില്‍ പത്രം കഴുകാന്‍ നിര്‍ബന്ധിതനായതില്‍ പ്രതിഷേധിച്ച് യുവാവ് പോലീസ് കോണ്‍സ്റ്റബിള്‍ ജോലി രാജിവച്ചു. രാജ്യത്തെ പോലീസ്

Page 1 of 21 2