സൗത്ത് ഇന്ത്യന്‍ അഗ്രിഫെസ്റ്റില്‍ നടക്കുന്നത് വ്യാപക അഴിമതിയെന്ന് പരാതി; നടപടിക്രമങ്ങള്‍ കാറ്റില്‍ പറത്തി ഭരണകക്ഷിയിലെ ഉന്നതന്റെ അടുത്തയാളിന് ടെണ്ടര്‍ മറിച്ചു നല്‍കി

2015 ഓഗസ്റ്റ് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യന്‍ അഗ്രിഫെസ്റ്റില്‍ വ്യാപക അഴിമതി നടക്കുന്നുവെന്ന് പരാതി. പ്രസ്തുത പരിപാടിക്കുള്ള