ദക്ഷിണ ചൈനാ കടല്‍ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ല: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി

ചൈന അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതായും സ്വതന്ത്രരാഷ്ട്രങ്ങള്‍ ഒന്നും ചെയ്തില്ലെങ്കില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ പ്രദേശം കൈയടക്കുമെന്നും പോംപിയോ ട്വിറ്ററിലൂടെ